അപ്പീൽ പരാതിക്കാരനായ ശ്രി. ജി ഐസക് ലൈസെൻസി KSEBL ന്റെ ഉപഭോക്താവല്ല. കൺസ്യൂമർ നമ്പർ : 1155224023262 ആയി എടുത്തിട്ടുള്ള ഗാർഹിക കണക്ഷൻ ശ്രീമതി. സിജി നൈനാൻ, മേപ്പളളിൽ പുത്തൻവീട്ടിൽ, ഈരേഴ സൗത്ത്, ചെട്ടികുളങ്ങര എന്നയാളുടെ പേരിലുള്ളതാണ്. ഉപഭോക്താവ് പരാതിക്കാരനെ അധികാരപ്പെടുത്തിയിട്ടുള്ളതോ നോമിനി ആക്കിയിട്ടുള്ളതോ ആയ രേഖകൾ ഒന്നും തന്നെ സമർപ്പിച്ചിട്ടില്ല. CGRF ലും ഇലക്‌ട്രിസിറ്റി ഓംബുഡ്മാൻ ഉം ആർക്കൊക്കെ പരാതി സമർപ്പിക്കാം എന്നുള്ളത് കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി റഗുലേറ്ററി് കമ്മീഷൻ (CGRF and Electricity Ombudsman) റെഗുലേഷൻ 2023 ലെ clause 2 (6) ൽ വിശദമായി വിവരിച്ചിരിക്കുന്നു. |
|
Data
|
Size |
159.88 KB |
Downloads |
331 |
Created |
2024-11-04 04:32:30 |
|
|