KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Category: Orders | ||
![]() |
Files: 1339 | |
Orders of Kerala Electricity Ombudsman in pdf format |
![]() ![]() ![]() |
|
പരാതിക്കാരി ശ്രീമതി. അമ്പിളി ദിവാംഗതനായ വാസുദേവന്റെ പുത്രിയാണ്. consumer no 1145730009124 ആയ സർവീസ് കണക്ഷൻ വാസുദേവന്റെ പേരിലാണ് എടുത്തിരുന്നത്. ഏകദേശം 8.75 സെന്റ് വസ്തുവിൽ സ്ഥിതിചെയ്യുന്ന ഒരു പഴയ കെട്ടിടത്തിലാണ് ഈ കണക്ഷൻ സ്ഥിതി ചെയ്തിരുന്നത്. ഈ വസ്തുവും അതിൽ സ്ഥിതിചെയ്യുന്ന പഴയ കെട്ടിടവും 06-03-1996 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ധന നിശ്ചയപ്രകാരം പിതാവ് വാസുദേവൻ മകളായ ശ്രീമതി.അമ്പിളിയ്ക്ക് ധന നിശ്ചയപ്രകാരം നൽകിയിരിക്കുന്നു. അതിനാൽ ഈ വസ്തുവിന്റെയും പുരയിടത്തിന്റെയും ഇപ്പോഴത്തെ അവകാശി പരാതിക്കാരിയാണ്. കൂടാതെ പിതാവ് മരണപ്പെട്ടുപോയതിനാൽ പരാതിക്കാരി deemed consumer ആയിവരുന്നു. 03/2021 നു ശേഷം വൈദ്യുത ചാർജ് അടയ്ക്കാതിരുന്നെങ്കിലും കോവിഡിന്റെ സമയമായിരുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കുന്ന നടപടികൾ ലൈസൻസി കൈക്കൊണ്ടില്ല. വൈദ്യുത ചാർജ് കുടിശ്ശികയായിരുന്നതിനാൽ 26/09/2022 ൽ വൈദ്യുതി വിച്ഛേദിക്കുകയുണ്ടായി. ആ സമയത്ത് കുടിശ്ശിക തുക 24,160/- രൂപ ആയിരുന്നു. security deposit ആയ 714/- രൂപ കിഴിച്ച് ബാക്കി തുക ഈടാക്കുന്നതിനുള്ള നടപടികളുമായി ലൈസൻസി മുന്നോട്ടു പോകുകയും Revenue recovery അറിയിപ്പ് പരാതിക്കാരിയ്ക്ക് ലഭിക്കുകയും ചെയ്തു. അതുപ്രകാരം CGRF ൽ പരാതി നൽകുകയും CGRF അതിന്റെ ഉത്തരവ് 28/01/2025 ൽ പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
![]() ![]() ![]() |
|
The appellant Shri.Vijayan is a resident of Edakkad, Kozhikode and a domestic consumer under electrical section, West Hill, Kozhikode,. There is a transformer and the structures in front of his house which was installed by the Licensee during 2007. The appellant has sent first complaint about the transformer installation only on 01/2024 which is after 17 years. The transformer and the structure is very close to his compound wall which is very much in convenience to him. The officials of the Licensee had inspected the site and the could not find any site closed to this. The Licensee has informed him to identify a suitable site to shift the transformer. The cost of shifting also is to be born by the appellant. The appellant requirement is to shift the transformer and the structure at the cost of the Licensee. The appellant had filed the petition to CGRF and CGRF issued order on 11/02/2025. This petition is filed as the appeal petition to the Order of the CGRF. |
![]() ![]() ![]() |
|
ശ്രീ.മുഹമ്മദ് ഇബ്രാഹിം എന്ന പരാതിക്കാരൻ P/012/2025 എന്ന പരാതിയിൽ വാദം കേട്ട് 21/04/2025 ഇറക്കിയിട്ടുള്ള ഓംബുഡ്‌സ്മാന്റെ ഉത്തരവ് പുനഃ പരിശോധിക്കണം എന്ന ആവശ്യവുമായാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ ലൈസൻസിയായ KSEBL ന്റെ ഒരു Prosumer ആണ്. Consumer No 1165558017023 ആയിട്ടുള്ള ഇദ്ദേഹം 11/09/2023 ൽ സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്‌തവഴിയാണ് Prosumer ആയി മാറിയത്. Prosumer ൽ നിന്നും ലൈസൻസി Fixed Charge ഈടാക്കുന്ന രീതി ശരിയല്ല എന്ന വാദഗതിയിൽ CGRF ൽ നിന്നുള്ള ഉത്തരവിന്റെ അപ്പീലായിട്ടാണ് P/012/2025 എന്ന പരാതി നൽകിയത്. അത് പരിശോധിച്ചതിൽ നിന്നും ബഹു.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ താരിഫ് ഓർഡറിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുള്ളതിനാൽ ബഹു. KSERC പുതിയ ഉത്തരവ് ഇറക്കുന്നതുവരെ തൽസ്ഥിതി തുടരേണ്ടതാണ് എന്ന ഉത്തരവ് ഓംബുഡ്സ്മാൻ ഇറക്കുകയുണ്ടായി. ആ ഉത്തരവ് പുനഃ പരിശോധിക്കണം എന്നുള്ളതാണ് ഈ പരാതിയ്ക്കടിസ്ഥാനം. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 6062 |
![]() | All | 6523600 |
P/018/2025, Dr, Zachariah Paul |
09-06-2025 |
RP/02/2025, Sri. James Kutty Thomas |
09-06-2025 |
RP/01/2025, Sri. Mohammed Ibrahim.K |
09-06-2025 |
P/026/2025, Sri.N.V.Jose |
09-06-2025 |
P023/2025, Sri.Surendran Chirakkal |
09-06-2025 |
P/016/2025, Smt. Ambily Vasudevan |
09-06-2025 |
P/024/2025, Sri.Jijo.T.A |
09-06-2025 |
P/019/2025, Sri. Vijayan .M |
09-06-2025 |
P/025/2025, Sri.Mohandas.K.K |
09-06-2025 |
P/022/2025, Smt. Mareena George |
09-06-2025 |