Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Descending]
Orders Files: 1245
Orders of Kerala Electricity Ombudsman  in pdf format
Files:
P/022/2023- Shri. Jino Sebastian

Download 
Download

The appellant Sri. Jino Sebastian purchased 5.80 cents of land at Edakkunni village of Trichur Corporation to build a house. The appellant is a Kottayam native and residing in Trichur as he is posted in Trichur. The building permit was obtained and the construction has been started. The 11 Kv line drawn to provide power for the Thaikkattussery Ayurveda college is rerouted as per the request of the Principal, Ayurveda college for the expansion of the college. The proposed route of the 11 Kv line was approved by the ADM. The line with ABC cable was drawn by the side of the road in front of the plot owned by the appellant. One stay wire of the post was placed inside this property without the consent. The appellant wants this stay wire is to be removed from the property. The appellant approached the CGRF and CGRF issued order vide order dated 31/03/2023. Aggrieved by the order of the CGRF, appellant filed the appeal petition to this Authority. On verifying the documents submitted and hearing both the petitioner and respondent and also from the analysis as mentioned above, the following decision are hereby taken. 1. The Licensee has to remove the stay wire from the property of appellant as agreed during the site inspection. 2. The licensee has to bear the cost of this alteration or modification. 3. No order on cost.
P/021/2023- ശ്രീ. പി. എസ്. മോഹനചന്ദ്രൻ

Download 
Download

അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീ പി എസ് മോഹന ചന്ദ്രൻ ലൈസൻസിയുടെ പൂജപ്പുര സെക്ഷനിലെ ഒരു ഉപഭോക്താവാണ് (Consumer no.1145125031765). 25/3/2022 ൽ ലൈസൻസി അവിടെയുള്ള വൈദ്യുത ലൈനിലെ വൈദ്യുത വാഹക കമ്പികൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി ലൈൻ ഓഫ് ആക്കുകയും സർവീസ് വയർ അഴിച്ചു മാറ്റുകയും ചെയ്തു. കമ്പികൾ മാറ്റി സ്ഥാപിച്ചതിനുശേഷം വൈകുന്നേരം 5:45ന് സർവീസ് വയർ പുനസ്ഥാപിക്കുകയും വൈദ്യുതി ലഭ്യമാക്കുകയും ചെയ്തു. അന്നേദിവസം രാത്രി വീട്ടിൽ ലൈറ്റുകൾ ഓൺ ചെയ്തപ്പോൾ കൂടിയ പ്രകാശത്തോടെ പ്രകാശിക്കുകയും വൈദ്യുത ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. ഇത് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രവഹിച്ചതിനാലാണ് എന്നാണ് പരാതി. പരാതിക്കാരൻ സെക്ഷൻ ഓഫീസിൽ 26/3/2022 ൽ പരാതിപ്പെട്ടതനുസരിച്ച് സെക്ഷനിലെ ജീവനക്കാർ പരിശോധിക്കുകയും സർവീസ് വയർ ഫെയ്സിലും ന്യൂട്രലിലും ബന്ധിപ്പിക്കുന്നതിന് പകരം രണ്ട് ഫെയ്സുകളിൽ ബന്ധിപ്പിച്ചതിനാലാണ് അമിത വോൾട്ടേജ് പ്രവഹിക്കുകയും വൈദ്യുത ഉപകരണങ്ങൾ കേടാവുകയും ചെയ്തത് എന്ന് അഭിപ്രായപ്പെട്ടു. ഇതുമൂലം പരാതിക്കാരന് 15,210/-രൂപയുടെ നഷ്ടം ഉണ്ടാവുകയും അത് പരിഹരിക്കണമെന്ന് ലൈസൻസിയോട് ആവശ്യപ്പെടുകയും ചെയ്തു. പരിഹാരം കാണാത്തതിനാൽ CGRF (south) ൽ പരാതി നൽകുകയും CGRF ഉത്തരവിറക്കുകയും ചെയ്തു. തർക്കം അവിടെയും പരിഹരിക്കപ്പെടാത്തതിനാലാണ് Ombudsman-ന് പരാതി സമർപ്പിച്ചത്. 1. ഉഭയകക്ഷി സമ്മതപ്രകാരം തർക്കം പരിഹരിക്കപ്പെട്ടതിനാൽ ഈ പരാതി ഇവിടെ തീർപ്പാക്കിയിരിക്കുന്നു. 2. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല.
RP/004/2023- Shri. Shaji M

Download 
Download

The appellant is a domestic consumer of the licensee under the section Ramanthali at Payyannur. The complaint was about drawing electrical line and placing the post and stay wire blocking the access to his property from the road. There was a public pathway which has been converted into a tarred road in front of his land at eastern boundary. The appellant requested the officials of the licensee to shift the post and stay wire and they have not agreed to shift the post and line. The appellant filed a civil case in the Munsif Court of Payyannur and is pending for decision. The appellant approached the CGRF and then appealed to this authority. The appeal petition numbered P/10/23 and hearing was conducted on 19-04-2023 and an order issued dated 25/04/2023. The civil case was pending in the court and hence the petition was dismissed as per Section 22(1)(d) of KSERC (CGRF and Electricity Ombudsman) Regulation 2005. Aggrieved by the decision of the Ombudsman in the appeal petition, this review petition is filed to this authority. On verifying the documents submitted and hearing both the petitioner and respondent and also from the analysis as mentioned above, the following decision are hereby taken. 1. This review petition is dismissed. 2. No order on cost.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday1350
mod_vvisit_counterAll4870376