KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Category: Orders | ||
![]() |
Files: 1319 | |
Orders of Kerala Electricity Ombudsman in pdf format |
![]() ![]() |
|
A three phase LT service connection bearing Consumer No. 1146179025563 has been given to Stephen Chacko, Pandiyalil Thiruvalla on 30/03/2019. The connected load was 53.38 KW and the purpose was for functioning of Regional Office of the State Bank of India. And the tariff was LT VIC. The occupant of the premises is the Regional Manager of SBI and the consumer has authorise the occupant to file the petition and connected proceedings. The metering was done by a CT connected meter with CT ratio 100/5. On 21/12/2023, a surprise inspection was conducted by APTS along with the officials of the electrical section and found that current in the Y phase was not recorded by the meter. Then the consumption recorded by the meter was 1/3rd less than the actual consumption. The short assessment bill for Rs.4,60,378/- has been prepared and the same is demanded from the appellant for a period from 06/2021 to 12/2023 which is for 31 months. This has been contented by the appellant and filed petition to CGRF. CGRF had issued order on 08/11/2024 on completing the procedures. Aggrieved with the order, this petition is filed as an appeal petition to the CGRF order. |
![]() ![]() |
|
പരാതിക്കാരനായ ശ്രീ. കെ.എസ്. ഗിരീഷ് ലൈസൻസിയുടെ (KSEBL) ന്റെ കടപ്പാക്കട ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന ഒരു ഗാർഹിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ.1145594000783 ആയ ഈ കണക്ഷൻ 6.391KW connected load ഉള്ള 3 phase കണക്ഷൻ ആണ്. 14/03/2024 ൽ പരാതിക്കാരന് ലഭിക്കുന്ന വൈദ്യുതിയിൽ ഒരു ഫേസ് ലഭ്യമല്ലാത്തതിനാൽ തൊട്ടടുത്തുള്ള സെക്ഷനിൽ അറിയിക്കുകയും അവിടെ നിന്ന് ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കുകയും ചെയ്തു. പോസ്റ്റിൽ നിന്നും വരുന്ന കണക്ഷൻ വയറിലോ മറ്റോ ഉള്ള തകരാറായതിനാൽ നാളെ പകൽ ശരിയാക്കാമെന്നും, Online ആയി ഒരു പരാതി നൽകാനും പറഞ്ഞതിനാൽ രാത്രി 9.05 ന് Online ൽ പരാതിനൽകുകയും ചെയ്തു. അന്ന് രാത്രി തന്നെ സ്വന്തം മകൾ താമസിക്കുന്ന ഹൈദ്രാബാദിലേയ്ക്ക് കുടുംബസഹിതം പുറപ്പെടുകയും ചെയ്തു.15/03/2024 ആം തീയതി പരാതി പരിഹരിച്ചു എന്ന സന്ദേശം ലഭിക്കുകയും ചെയ്തു. 15/05/2024 ൽ ദ്വൈമാസ റീഡിങ്ങ് എടുക്കുകയും ബിൽ തുകയായ Rs 1650/- ഉപഭോക്താവ് അടയ്ക്കുകയും ചെയ്തു. 16/07/2024 ൽ പരാതിക്കാരന്റെ മീറ്റർ റീഡിങ് എടുത്തപ്പോൾ ഉപഭോഗം 2893 ആണെന്ന് കാണുകയും 28,999/- രൂപയുടെ ബിൽ നൽകുകയും ചെയ്തു. അടഞ്ഞു കിടക്കുന്ന വീടായതിനാൽ ഇത്രയും അമിതമായ ഉപഭോഗം ശരിയല്ല എന്ന് കാണിച്ച് പരാതി നൽകിയപ്പോൾ AE , Sub Engineer, Oversier എന്നിവർ സ്ഥലത്തെത്തി മീറ്ററും ഉപകരണങ്ങളും പരിശോധിക്കുകയുണ്ടായി. മെയിൻ സ്വിച്ചിന്റെ അകത്ത് ഒരു ഭാഗം കത്തിയത് മൂലമുണ്ടായ Earth leakage ആകാം ഈ അമിത ഉപഭോഗത്തിനു കാരണമെന്ന അനുമാനം അറിയിക്കുകയും ചെയ്തു. മീറ്ററിൽ തകരാർ ഒന്നും കാണാത്തതിനാൽ തന്നെ ഉപഭോഗത്തിനുള്ള ബില്ല് തുക അടയ്ക്കാൻ പരാതിക്കാരൻ ബാധ്യസ്ഥനാണെന്ന ലൈസൻസിയുടെ വാദം അംഗീകരിക്കാൻ കഴിയാത്തതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. നടപടികൾ പൂർത്തിയാക്കി CGRF 11/11/2024 ൽ ഉത്തരവിറക്കി ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം നൽകിയിട്ടുള്ളത്. |
![]() ![]() |
|
പരാതിക്കാരൻ ശ്രീ.അബ്ദുൽ ലത്തീഫ്, ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ട്രസ്റ്റിന്റെ ചെയർമാൻ ആണ്. ഈ ട്രസ്റ്റ്, മിനി ഊട്ടി ഊരകം എന്ന സ്ഥലത്ത് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടി ലൈസൻസിയായ KSEB ൽ നിന്നും വൈദ്യുത കണക്ഷൻ എടുത്തിട്ടുണ്ട്. ഈ സ്ഥാപനമിരിക്കുന്ന ക്യാംപസിൽ വിദ്യാഭ്യാസസ്ഥാപനം, ഒരു ആരാധനാലയം, ഹോസ്റ്റൽ ഇവയ്ക്ക് വെവ്വേറെ കണക്ഷൻ ആണ് എടുത്തിട്ടുള്ളത്. ഇതിൽ സ്ഥാപനത്തിന് വേണ്ടി എടുത്തിട്ടുള്ള കണക്ഷൻ നമ്പർ 1168081011241 ആണ് ഈ പരാതിയ്ക്കാധാരം. 9.678 KM ലോഡോടുകൂടി അക്കാദമിക് ബ്ലോക്കിലേയ്ക്ക് 6F താരിഫിലുള്ള ഈ കണക്ഷൻ, 24/04/2019 ൽ ആണ് നൽകിയിരിക്കുന്നത്. ഈ കണക്ഷൻ 6 F ൽ നിന്ന് 6 A യിലേക്ക് മാറ്റുകയും കണക്റ്റഡ് ലോഡ് 44.68 KW ആയി ഉയർത്തുകയും contract demand 20 KVA ആക്കുകയും ചെയ്തു. ലൈസൻസിയുടെ തിരൂർ RAO സെക്ഷനിൽ 29/02/2024 ൽ ആഡിറ്റ് നടത്തിയപ്പോൾ ഈ ഉപഭോക്താവിന് ബാധകമാക്കിയിരിക്കുന്ന താരിഫ് 6A ക്ക് അർഹതയില്ലെന്ന് കണ്ടെത്തുകയും ശരിയായ താരിഫ് 6F ആയിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു അങ്ങനെ 02/2022 മുതൽ മുൻകാല പ്രബല്യത്തോടെ താരിഫ് വ്യത്യാസത്തിൽ വന്ന തുക കണക്കാക്കുകയും അതിന് demand notice അയയ്ക്കുകയും ചെയ്തു. ഉപഭോക്താവിന്റെ സ്ഥാപനം Religious education നടത്തുന്നതാകയാൽ 6A യിൽ വൈദ്യുത ബിൽ ഈടാക്കണം എന്ന അപേക്ഷ ലൈസൻസി അംഗീകരിക്കാതെ വന്നതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. CGRF പരാതിയിൽ നടപടികൾ പൂർത്തിയാക്കി ഉത്തരവ് 05/11/2024 ൽ ഇറക്കി. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 5212 |
![]() | All | 6130405 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |
P/05/2025, Sri. Ratheesh.N |
04-04-2025 |
P/04/2025,Smt. Sabeena.N |
04-04-2025 |
P/03/2025, Sri,Biju.Tom |
04-04-2025 |
P/02/2025,Sri.Ajayakumar.V,R |
04-04-2025 |
P/01/2025,Sri. Denny Simon |
04-04-2025 |
P/086/2024, Sri.C.P Prabhakumar |
04-04-2025 |
P/084/2024,M/s. Swaraj Bio Fuel Energy |
10-03-2025 |
P/083/2024, Sri. Swapnaraj Ravikumar |
10-03-2025 |