KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Overview | Search Downloads | Submit file | Up |
Download details |
P/03/2024- ഡയറക്ടർ, SIEMAT- കേരള | ||||||||||||
അപ്പീൽ പരാതിക്കാരൻ SIEMAT എന്ന സ്ഥാപനത്തിന്റെ Director ആണ്. SI`EMAT(State Institute of Educational Management and Training) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ്. Travancore Cochin Literacy, Scientific & Charitable Societies Act പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും പൊതുവിദ്യാലയ മേധാവികൾക്കും, വിദ്യാഭ്യാസ ഓഫീസർമാർക്കും, വിദ്യാഭ്യാസ സ്ഥാപനമേധാവികൾക്കും, മാനേജ്മെന്റ് ട്രെയിനിങ് നൽകുന്നതുമാണ് ഈ സ്ഥാപനം. SEMAT, ലൈസൻസിയുടെ (KSEBL) തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഫോർട്ട് സെക്ഷനിൽ ഉൾപ്പെട്ട ഉപഭോക്താവാണ്. സർക്കാർ സ്ഥാപനമാണെന്ന് ധരിച്ച് LT VIA താരിഫിൽ ആണ് ഈ സ്ഥാപനത്തിൽ നിന്നും വൈദ്യുത ചാർജ് ഈടാക്കിയിരുന്നത്. എന്നാൽ തിരുവനന്തപുരം RAU നടത്തിയ 2022 നവംബറിലെ പരിശോധനയിൽ LT VIA-ൽ ബില്ല് നൽകിയിരുന്നത് ശരിയല്ല എന്നും LT VIB-ലേക്ക് മാറ്റണമെന്നും റിപ്പോർട്ട് ചെയ്തു. അങ്ങനെ 2016 മുതലുള്ള Short assessment തുക കണക്കാക്കി 2,01,032/-രൂപ SEMAT-ൽ ഈടാക്കാനുള്ള ബിൽ നൽകുകയും ചെയ്തു. 31/10/2023-ൽ KSERC പുറത്തിറക്കിയിട്ടുള്ള താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെ LT VIA-ൽ ഉൾപ്പെടുത്തിയെങ്കിലും അത് പ്രാബല്യത്തിലായത് 01/11/2023 മുതലാണ്. മുൻകാലങ്ങളിലും ഉള്ള താരിഫ് LT VIA-ആയി നിലനിർത്തി short assessment demand മരവിപ്പിക്കണം എന്ന പരാതി CGRF-ൽ സമർപ്പിക്കുകയും, നടപടി ക്രമങ്ങൾ പൂർത്തിയാക്കി CGRF ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീൽ പരാതിയായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
Today | 5973 | |
All | 5478386 |
RP/08/2024, Sri. Sunil Thomas |
04-12-2024 |
P/067/2024, Sri. Arun. C |
04-12-2024 |
P/066/2024, Sri. Shajan . N.P |
04-12-2024 |
P/062/2024, ശ്രീ. മുഹമ്മദ് ഇബ്രാഹിം |
04-12-2024 |
P/061/2024, Sri. Mamathukutty |
04-12-2024 |
P/060/2024, ശ്രീമതി. ചന്ദ്രലേഖ & ശ്രീ .വി.എൻ ശശീന്ദ്രൻ |
04-12-2024 |
P/059/2024, Sri. M. Mohammed Haji |
04-12-2024 |
P/058/2024, Shri.P.N.Krishnadas |
04-12-2024 |
P/057/2024, ശ്രീമതി .നബീസ അമ്പലവൻ |
04-12-2024 |
P/056/2024, ശ്രീമതി. അജിത.കെ.വി |
04-12-2024 |