KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരൻ താമസിക്കുന്ന വീടിന്റെ കണക്ഷൻ Consumer No 1145473042298 നൽകിയിട്ടുള്ളത്, ശ്രീ.മുത്തു സ്വാമി പിള്ളയുടെ പേരിൽ 09/10/ 2012 ൽ ആണ്. LT 1 A താരിഫിൽ Single phase ആയാണ് കണക്ഷൻ നൽകിയിട്ടുള്ളത്. പരാതിക്കാരൻ ശ്രീ. മുത്തുസ്വാമി പിള്ളയുടെ മകനും അനന്തരാവകാശിയുമാണ്.ഉപഭോക്താവ് മരണപെട്ടതിനാൽ അനന്തരാവകാശികളായി ഭാര്യയും മൂന്ന് മക്കളും ഉള്ളതും അവരെല്ലാം ഈ കേസ് നടത്തുന്നതിന് ശ്രീ.സ്മിനോജിനെ ചുമതലപ്പെടുത്തിയിരിക്കുന്നതുമാണ്. അദ്ദേഹത്തിന് വോൾട്ടേജ് കുറവ് എന്നതും സ്ഥിരമായി അടിക്കടി കറന്റ് പോകുന്നതുമാണ് പരാതിക്കാധാരം. ലൈസൻസിയുടെ ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നപ്പോൾ CGRF ൽ പരാതി സമർപ്പിക്കുകയുണ്ടായി. CGRF (SZ) നടപടികൾ പൂർത്തിയാക്കി 06/08/2024 ൽ ഉത്തരവിറക്കി. ആ ഉത്തരവിൻ മേലുള്ള അപ്പീലായിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 858 |
![]() | All | 5936361 |
P/084/2024,M/s. Swaraj Bio Fuel Energy |
10-03-2025 |
P/083/2024, Sri. Swapnaraj Ravikumar |
10-03-2025 |
P/080/2024, Sri. Gireesh.K.S |
10-03-2025 |
P/079/2024, Sri. Abdul Latheef |
10-03-2025 |
P/085/2024, Sri.Varghese Olakkengil |
04-02-2025 |
P/077/2024, Sri. Chandrasekharan.C |
04-02-2025 |
P/081/2024, Sri. Sreekumar Warrier |
04-02-2025 |
P/078/2024, Sri. Santhosh.K, |
04-02-2025 |
RP/09/2024, The Assistant Executive Engineer, Electrical Sub Division, KSE Board Ltd., Thoppumpady, Ernakulam |
04-02-2025 |
P/075/2024, Sri. Viswanathan.G |
04-02-2025 |