KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Category: Orders | ||
![]() |
Files: 1346 | |
Orders of Kerala Electricity Ombudsman in pdf format |
![]() ![]() |
|
പരാതിക്കാരിയായ ശ്രീമതി. പ്രീതി സെബാസ്റ്റ്യൻ ലൈസൻസിയായ KSEBL ന്റെ ഇരിട്ടി സെക്ഷന്റെ കീഴിൽ വരുന്ന ഒരു ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ 1166742036480 ആയിട്ടുള്ള കണക്ഷൻ LT 1 താരിഫ് പ്രകാരമുള്ളതും, 3.27 KW connected load ഉള്ളതുമായ ഒരു ഗാർഹിക കണക്ഷൻ ആണ്. 2024 മെയ് മാസത്തിൽ പരാതിക്കാരിയുടെ മീറ്റർ 881 യൂണിറ്റിന്റെ ഉപഭോഗം രേഖപ്പെടുത്തുകയും അതുപ്രകാരം 8297/- രൂപയുടെ വൈദ്യുതി ബിൽ നൽകുകയും ചെയ്തു. മുൻകാലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള റീഡിംഗുകൾ പ്രകാരം ശരാശരി ബിൽ തുക 1900/- രൂപയിൽ താഴെയായിരുന്നു. ലൈസൻസി ആവശ്യപ്പെട്ടതുപ്രകാരം Rs 3215/- രൂപ ബിൽ തുകയായും 785 രൂപ മീറ്റർ ടെസ്റ്റിംഗ് ഫീ ആയും 22/05/2024 ൽ അടയ്ക്കുകയുണ്ടായി. പ്രസ്തുത മീറ്റർ അംഗീകൃത ലാബായ കണ്ണൂർ TMR ലാബിലേയ്ക്ക് അയയ്ക്കുകയും lab test ചെയ്ത ശേഷം മീറ്റർ ഉപയോഗക്ഷമമാണെന്നും അസാധാരണമായൊന്നും കണ്ടെത്തിയിട്ടില്ലായെന്നുമുള്ള റിപ്പോർട്ട് ലഭിക്കുകയുണ്ടായി. പരാതിക്കാരി ലൈസൻസിയുടെ കോഴിക്കോട് മേഖല CGRF ൽ പരാതി നൽകുകയും അതിൽ നടപടികൾ പൂർത്തിയാക്കി 26/10/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിനുള്ള അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. ഓംബുഡ്സ്മാൻ 01/01/2025 ൽ നടത്തിയ വാദം കേൾക്കലിനുശേഷം ഒരു ഇടക്കാല ഉത്തരവ് 09/01/2025 ൽ ഇറക്കിയിരുന്നു. അതിനുള്ള വിശദമായ റിപ്പോർട്ട് 02/05/2025 ൽ ലഭിക്കുകയുണ്ടായി. |
![]() ![]() ![]() |
|
The petitioner Dr. Zachariah Paul is the Director of M/s. Central Travancore Specialists Hospital Ltd., Mulakkuzha, Chengannur. The said Hospital is a HT consumer with Consumer No. LCN 32/3534 under the Electrical Section Mulakkuzha which is under the Jurisdiction of Electrical Circle, Harippad. The agreement authority the Dy. CE , Electrical Circle, Harippad had issued a demand notice for Rs. 72,24,447/- dated 04/10/2024 including interest upto 12/04/2024. This amount includes a short assessment and the arrear outstanding from 05/2016 to 04/2024. The petitioner approached the Hon’ble High Court at various occasions and filed petitions to CGRF as directed by the Hon’ble Court. The CGRF issued order dated 29/01/2025 stating that the petitioner is liable to pay amount as per the demand notice of the Licensee. The appellant has filed this appeal petition challenging the orders of CGRF. |
![]() ![]() ![]() |
|
ശ്രീ.ജയിംസ് കുട്ടി തോമസ് എന്ന പരാതിക്കാരൻ P/020/2025 എന്ന പരാതിയിൽ വാദം കേട്ട് 23/04/2025 ഇറക്കിയിട്ടുള്ള ഓംബുഡ്‌സ്മാന്റെ ഉത്തരവ് പുനഃ പരിശോധിക്കണം എന്ന ആവശ്യവുമായാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ ലൈസൻസിയായ KSEBL ന്റെ ഒരു Prosumer ആണ്. Consumer No 1155565026062 ആയിട്ടുള്ള ഇദ്ദേഹം 11/09/2020 ൽ സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്‌തവഴിയാണ് Prosumer ആയി മാറിയത്. Prosumer ൽ നിന്നും ലൈസൻസി Fixed Charge ഈടാക്കുന്ന രീതി ശരിയല്ല എന്ന വാദഗതിയിൽ CGRF ൽ നിന്നുള്ള ഉത്തരവിന്റെ അപ്പീലായിട്ടാണ് P/020/2025 എന്ന പരാതി നൽകിയത്. അത് പരിശോധിച്ചതിൽ നിന്നും ബഹു.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ താരിഫ് ഓർഡറിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുള്ളതിനാൽ ബഹു. KSERC പുതിയ ഉത്തരവ് ഇറക്കുന്നതുവരെ തൽസ്ഥിതി തുടരേണ്ടതാണ് എന്ന ഉത്തരവ് ഓംബുഡ്സ്മാൻ ഇറക്കുകയുണ്ടായി. ആ ഉത്തരവ് പുനഃ പരിശോധിക്കണം എന്നുള്ളതാണ് ഈ പരാതിയ്ക്കടിസ്ഥാനം. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 950 |
![]() | All | 6564066 |
RP/03/2025, The Assistant Executive Engineer |
07-07-2025 |
P/028/2025, Smt. Aleyamma Varghese |
07-07-2025 |
P/033/2025, Sri.P.Sasikumar |
07-07-2025 |
P/031/2025, Sri. Asokakumar.K |
07-07-2025 |
P/030/2025, Sri. Vinayachandran. |
07-07-2025 |
P/027/2025, Sri.Arjun.S |
07-07-2025 |
P/076/2024, Smt. Preethi Sebastian |
07-07-2025 |
P/018/2025, Dr, Zachariah Paul |
09-06-2025 |
RP/02/2025, Sri. James Kutty Thomas |
09-06-2025 |
RP/01/2025, Sri. Mohammed Ibrahim.K |
09-06-2025 |