Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Descending]
Orders Files: 1228
Orders of Kerala Electricity Ombudsman  in pdf format
Files:
P/058/2023- Shri.Sahadevan

Download 
Download

അപ്പീൽ  പരാതിക്കാരനായ  ശ്രീ. സഹദേവൻ, വൈകുണ്ഠം, കണ്ണങ്കോട് ലൈസൻസി (KSEBL)യുടെ വെഞ്ഞാറമൂട് സെക്ഷനിലെ ഗാർഹിക ഉപഭോക്താവാണ്. 10/05/2023 രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ വെഞ്ഞാറമൂട് കണ്ണങ്കോട് ഭാഗത്ത് വൈദ്യുതി തടസ്സം നേരിട്ടു. അന്നേ ദിവസം 13:42-ന് സെക്ഷൻ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടും വൈദ്യുതി ലഭ്യമാക്കിയില്ല. 1912-ൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതിക്ക് പരിഹാരം ഉണ്ടായില്ല. ഇലക്ട്രിക്  ലൈനുകളിൽ പണി നടത്തുന്നതിനു വേണ്ടി വൈദ്യുതി ഓഫാക്കുന്നതാണെങ്കിൽ 24 മണിക്കൂറിന് മുൻപ് ഉപഭോക്താവിനെ അറിയിക്കണം എന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. വെഞ്ഞാറമൂട് സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള പല ഭാഗത്തും 12 മുതൽ 16 മണിക്കൂർ വരെ പവർ കട്ടാകുന്നു. അരമണിക്കൂറിൽ രണ്ടു മുതൽ 10 മിനിറ്റ് വരെ പവർ കട്ടാകുന്നു. ഇതു നിമിത്തം വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചാലും അവരാരും തന്നെ ഫോൺ എടുക്കാറില്ല. ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടതും, നേരിട്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുമാണ്.
P/029/2023- ശ്രീ. സുഷാദ് പി

Download 
Download

പരാതിക്കാരനായ ശ്രീ. സുഷാദ് ചങ്ങരംകുളം ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന നന്നമുക്ക് ദേശത്ത് 17 സെന്റ് വസ്തു സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് വേണ്ടി പ്രസ്തുത സ്ഥലത്തിനു മുകളിൽ കൂടി സ്ഥാപിച്ചിട്ടുള്ള 3 ഫെയ്സ് ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് ലൈസൻസിയുടെ സെക്ഷൻ ഓഫീസിൽ പരാതി നൽകിയിട്ടും ലൈൻ മാറ്റി സ്ഥാപിച്ചിട്ടില്ല. സ്ഥല ഉടമയുടെ അറിവോ സമ്മതമോ കൂടാതെ ഈ ലൈൻ വളരെ മുൻപേ സ്ഥാപിച്ചിട്ടുള്ളതിനാൽ ലൈസൻസി സ്വന്തം ചെലവിൽ മാറ്റേണ്ടതാണ് എന്നാണ് പരാതിക്കാരന്റെ വാദം. ലൈസൻസി ലൈൻ മാറ്റുന്നതിന് ആവശ്യമായ തുക അടയ്ക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു പരാതിക്കാരൻ തയ്യാറായിട്ടില്ല. പരാതി സി ജി ആർ എഫിൽ സമർപ്പിക്കുകയും അതിന് CGRF (No:128/22-23) 31/03/2023 ൽ ഉത്തരവ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി ഓംബുഡ്സ്മാനു സമർപ്പിച്ചിട്ടുള്ളത്. തീരുമാനം സമർപ്പിച്ച രേഖകൾ പരിശോധിച്ച്, പരാതിക്കാരന്റെയും എതിർകക്ഷിയുടെയും വാദം കേൾക്കുകയും, മുകളിൽ സൂചിപ്പിച്ച വിശകലനത്തിൽ നിന്ന് ഇനിപ്പറയുന്ന തീരുമാനം എടുക്കുകയും ചെയ്യുന്നു. 1. CGRF-ന്റെ ഉത്തരവ് പൂർണമായും ശരിവെക്കുന്നു 2. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല.
P/023/2023- Shri. N.K. Sivadasan

Download 
Download

The appellant is the owner of the industry named as M/s Thermoplastic Industries, at Mulamthuruthy and the consumer of the licensee under tariff LT IVA industrial. The appellant is the consumer of the Electrical Section, Udayamperoor with consumer no. 1755497002679. There are arrears on power charges for the appellant and outstanding amount accumulated. The licensee has sanctioned installment scheme for clearing the dues. The appellant complaints that amount remitted by him on 17/03/2022 for Rs.7723/- and Rs. 2277/- were not been accounted by the Licensee. The appellant claims that he had paid Rs.3,323/- in excess to the bills raised by the licensee and he want this amount is to be refunded. The Respondent’s version is that the appellant has to remit Rs. 15,274/- to clear of the dues. The appellant filed petition to the CGRF and CGRF issued order vide order dated 31/3/2023. Aggrieved by the decision of CGRF, the petition is filed to this authority. On verifying the documents submitted and hearing both the petitioner and respondent and also from the analysis as mentioned above, the following decision are hereby taken. 1. The appellant is liable to pay the arrears as per the records of the licensee. 2. No order on cost.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday987
mod_vvisit_counterAll4722142