KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഇലക്ട്രിക് സെഷൻ പരിധിയിൽ താമസിക്കുന്നയാളാണ് പരാതിക്കാരിയായ ശ്രീമതി രാധ. പരാതിക്കാരിയുടെ പേരിൽ കുറുമ്പലങ്ങോട് എന്ന സ്ഥലത്ത് 1 ഏക്കർ 45 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട്. അതിൽ പരാതിക്കാരിക്ക് അവകാശപ്പെട്ട വഴിയും നിലവിലുണ്ട്. ഏകദേശം ആറു വർഷം മുൻപ് ഈ വഴിയിലൂടെ പരാതിക്കാരിയുടെ അറിവോ സമ്മതമോ കൂടാതെ പോസ്റ്റും ഇലക്ട്രിക് ലൈനും ലൈസൻസി സ്ഥാപിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നിരുന്ന റബ്ബർ മരങ്ങൾ ലൈനിലേക്ക് ചാഞ്ഞു എന്ന കാരണത്താൽ ലൈസൻസി വെട്ടി മാറ്റുകയുണ്ടായി. ഈ ലൈൻ അവിടെ സ്ഥിതി ചെയ്യുന്നതിനാൽ നിരന്തരം തലവേദനയായി മാറുന്നു അതിനാൽ ഈ ലൈൻ തനിക്ക് അവകാശപ്പെട്ട വഴിയിൽ നിന്നും മാറ്റി സ്ഥാപിച്ച് പരാതിക്കാരിയുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് അപേക്ഷ. പരാതിക്കാരി കോഴിക്കോട് CGRF 31/12/2022- ൽ പരാതി നൽകുകയും അതുകേട്ട് CGRF ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിൽ പരാതിക്കാരിയുടെ ചെലവിൽ ഈ ലൈൻ അനുയോജ്യമായ മറ്റൊരു മാർഗത്തിലൂടെ വലിക്കാൻ നിർദ്ദേശിക്കുന്നു. ആ നിർദേശം സ്വീകര്യമല്ലാത്തതിനാലാണ് അപ്പീൽ പരാതിയുമായി ഓംബുഡ്സ്മാനെ സമീപിച്ചിരിക്കുന്നത്. തീരുമാനം 1. ഉടനെ ഈ ലൈൻ ABC യിലേക്ക് മാറ്റണമെങ്കിൽ ഇതിന്റെ ചെലവ് പരാതിക്കാരി വഹിക്കേണ്ടതായിട്ടുണ്ട്. 2. KSEBL-ന്റെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുത ലൈനുകൾ ശക്തിപ്പെടുത്തുന്ന പദ്ധതികളിൽ ഉൾപ്പെടുത്തി മുൻഗണന ക്രമത്തിൽ പൊതുജനസുരക്ഷ മുൻനിർത്തി ലൈസൻസിയുടെ ചെലവിൽ നടപ്പിലാക്കാവുന്നതാണ്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 4993 |
![]() | All | 6139503 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |
P/05/2025, Sri. Ratheesh.N |
04-04-2025 |
P/04/2025,Smt. Sabeena.N |
04-04-2025 |
P/03/2025, Sri,Biju.Tom |
04-04-2025 |
P/02/2025,Sri.Ajayakumar.V,R |
04-04-2025 |
P/01/2025,Sri. Denny Simon |
04-04-2025 |
P/086/2024, Sri.C.P Prabhakumar |
04-04-2025 |
P/084/2024,M/s. Swaraj Bio Fuel Energy |
10-03-2025 |
P/083/2024, Sri. Swapnaraj Ravikumar |
10-03-2025 |