KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരനായ ശ്രി. കെ.എം രവീന്ദ്രൻ ലൈസൻസി (KSEBL) യുടെ മാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒരു ഉപഭോക്താവാണ്. കോവൂർ ഇലക്ട്രിക് സബ് ഡിവിഷന്റെ കീഴിലുള്ളതാണ് മാവൂർ സെക്ഷൻ. 1165962026836 എന്ന കൺസ്യൂമർ നമ്പരിലുള്ള കണക്ഷൻ സിംഗിൾ ഫേസിൽ 420 w കണക്ടഡ് ലോഡിൽ LT 7A താരിഫിൽ 25/07/2018 ൽ നൽകിയിട്ടുള്ളതാണ്. ഒരു കടയ്ക്ക് വേണ്ടി കൊടുത്തിട്ടുള്ള കണക്ഷൻ ആണിത്. കട പ്രവർത്തന രഹിതമായതിനാൽ അടഞ്ഞു കിടക്കുകയായിരുന്നു. 25/12/2023 മുതൽ 26/02/2024 വരെയുള്ള ദ്വൈ മാസ കാലയളവിൽ മീറ്റർ 2062 യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തുകയും അതിൻ പ്രകാരം ലൈസൻസി 21,909/- രൂപയുടെ ബിൽ നൽകുകയും ചെയ്തു. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈസൻസിയുടെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുകയും അടച്ചിട്ട കടയുടെ സീലിംഗിൽ കാണുന്ന വയറിൽ short circuit മൂലമായിരിക്കാം ഇത്രയും ഉപഭോഗം രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. പരാതിക്കാരൻ CGRF ൽ പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 25/2/2024 ൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 2545 |
![]() | All | 6632039 |
RP/03/2025, The Assistant Executive Engineer |
07-07-2025 |
P/028/2025, Smt. Aleyamma Varghese |
07-07-2025 |
P/033/2025, Sri.P.Sasikumar |
07-07-2025 |
P/031/2025, Sri. Asokakumar.K |
07-07-2025 |
P/030/2025, Sri. Vinayachandran. |
07-07-2025 |
P/027/2025, Sri.Arjun.S |
07-07-2025 |
P/076/2024, Smt. Preethi Sebastian |
07-07-2025 |
P/018/2025, Dr, Zachariah Paul |
09-06-2025 |
RP/02/2025, Sri. James Kutty Thomas |
09-06-2025 |
RP/01/2025, Sri. Mohammed Ibrahim.K |
09-06-2025 |