KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരനായ ശ്രീ.ജിജോ തട്ടകത്തിൽ വീട് ലൈസൻസിയായ KSEBL ന്റെ പുത്തൻവേലിക്കര സെക്ഷനിൽപ്പെട്ട ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു അലങ്കാര മത്സ്യ ഹാച്ചറിംഗ് യൂണിറ്റിന് വേണ്ടി പുതിയ കണക്ഷന് 17/11/2024 ൽ അപേക്ഷ നൽകി. സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സുരക്ഷിതമല്ലാത്ത രീതിയിൽ മീറ്റർ ബോക്സ് സ്ഥാപിച്ചിരിക്കുന്നതിനാൽ പ്രസ്തുത കണക്ഷൻ നൽകിയില്ല. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 17/12/2024 ൽ കത്ത് നൽകി. പല അപാകതകളും പരിഹരിച്ച് ഉപഭോക്താവ് രേഖാമൂലം അറിയിച്ചെങ്കിലും കണക്ഷൻ നല്കാതിരുന്നതിനാൽ CGRF ൽ പരാതിനൽകി. CGRF നടപടികൾ പൂർത്തിയാക്കി 21/02/2025 ൽ ഉത്തരവിറക്കി. ഈ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം നൽകിയിട്ടുള്ളത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 6281 |
![]() | All | 7254379 |
P/045/2025, M/s. Nano Plast |
06-10-2025 |
P/049/2025, Sri. Shaji.T |
06-10-2025 |
P/047/2025, Sri. Sudheer Kumar P.K |
06-10-2025 |
P/048/2025, Sri. Sujithchandran |
06-10-2025 |
P/046/2025, Sri. Baby Paul |
06-10-2025 |
P/044/2025, Sri. Anurag Sharma |
06-10-2025 |
P/043/2025, Sri.Sajikumar. M.B |
06-10-2025 |
P/042/2025, Dr.Thembamoodu Sahadevan |
01-09-2025 |
RP/05/2025, The Assistant Executive Engineer |
01-09-2025 |
RP/04/2025,The Assistant Executive Engineer |
01-09-2025 |